Surprise Me!

ഇംഗ്ലണ്ട് സ്വപ്‌നം കാണുന്നത് ഒരൊറ്റ വിക്കറ്റ് | Oneindia Malayalam

2018-08-04 115 Dailymotion

England will dream of getting out Virat Kohli says Anderson <br />ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ ക്ലൈമാക്‌സിലേക്കു നീങ്ങുകയാണ്. ഇന്ത്യക്കാണ് കളിയില്‍ മുന്‍തൂക്കമെങ്കിലും ഇംഗ്ലണ്ടും വിജയപ്രതീക്ഷ കൈവിട്ടിട്ടില്ല. മികച്ച ബൗളിങിലൂടെ ഇംഗ്ലണ്ടിനെ രണ്ടാമിന്നിങ്‌സില്‍ 180 റണ്‍സിന് എറിഞ്ഞിട്ടതോടെയാണ് കളി ഇന്ത്യക്കു അനുകൂലമായി മാറിയത്. <br />#ENGvIND

Buy Now on CodeCanyon